¡Sorpréndeme!

ശബരിമല ദർശനം ഉപേക്ഷിച്ച് മഞ്ജു മടങ്ങി | OneIndia Malayalam

2018-10-20 244 Dailymotion


സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ മറ്റൊരു യുവതി കൂടി രംഗത്ത്. കേരള ദളിത് മഹിള ഫെഡറേഷന്‍ നേതാവ് കൂടിയായ എസ്പി മഞ്ജുവാണ് പമ്പയില്‍ എത്തിയത്. എന്നാല്‍ പന്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്നതിനാല്‍ സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാന്‍ ആണ് പോലീസ് നിര്‍ദ്ദേശിച്ചത്. ദളിത് നേതാവ് കൂടിയായ മഞ്ജുവിന്‍റെ പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാകേണ്ടതുണ്ട് എന്നാണ് പോലീസ് നിലപാട്. മഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Dalit activist SP Manju denied special security cover; decides to return home